2010, ഫെബ്രുവരി 4, വ്യാഴാഴ്‌ച

ശൈന സക്കീറിന്റെ ഒരു കവിത...

പൊടിപിടിച്ച് ദ്രവിച്ചു തുടങ്ങിയ ഡയറികള്‍ക്കിടയില്‍ കവിതകളും കുറിപ്പുകളും മയില്‍പ്പീലികളും അവള്‍ സൂക്ഷിച്ചുവെച്ചു. ബാല്യവും കൗമാരവും യൗവ്വനവും അവയില്‍ അക്ഷരരൂപം പൂണ്ടു. ദുഖവും വിഷാദവും സന്തോഷവും മയില്‍പീലികള്‍ക്കൊപ്പം മാനം കാണാതെ വരികളില്‍ അവള്‍ ഒളിച്ചുവെച്ചു....
കൂടുതല്‍ വായിക്കൂ...

1 അഭിപ്രായം: