2010, ജനുവരി 29, വെള്ളിയാഴ്‌ച

തുടങട്ടെ...

തുഴയില്ലാതെ ഒഴുകുന്ന തോണി പോലെ ചക്രവാളത്തിന്റെ ഇരുള്‍ വീണ വഴിയിലേക്ക് യാതൊരു ലക്ഷ്യവും ഇല്ലാതെ എന്റെ അനുവാദം പോലും ഇല്ലാതെ അകന്നു പോയിക്കൊണ്ടിരിക്കുന്ന മനസ്സുമായി എഴുത്തുകള്‍ ഇവിടെ തുടങ്ങട്ടെ... ഞാന്‍ എഴുതുന്ന വാക്കുകളില്‍ ഏതെങ്കിലും അറിയാതെ നിങ്ങളുമായി ബന്ധം കാണിക്കുന്നുവെങ്കില്‍ ക്ഷമിക്കുക.